[ഋതു-കഥയുടെ വസന്തം എന്ന കഥകള്‍ക്ക് മാത്രമായുള്ള ഗ്രൂപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ..]
തണുത്തുറഞ്ഞ ഈ രാത്രിയില്‍ വാഹനങ്ങള്‍ കുറഞ്ഞ റോഡിലൂടെ, എന്റെ ദേഹത്തെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് നടക്കുന്ന ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല..
ഈയൊരു വാലന്റൈന്‍സ് ദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക് കടന്നു വന്ന ഷംനാബക്കര്‍ എന്ന ഈ കണ്ണൂരുകാരി ഇനിയുള്ള എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനും എനിക്ക് കഴിയില്ല.....
പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന മംഗലാപുരത്തെ ഒരു പബ്ബിനു മുന്നില്‍ വച്ചാണ് ഇന്ന് വൈകുന്നേരം യാദൃശ്ചികമായി ഞാന്‍ ഷംനയെ പരിചയപ്പെടുന്നത്. വെറും ആറു മണിക്കൂറുകള്‍ കൊണ്ട് ഈ പെണ്‍കുട്ടി എന്റെ മനസ്സ് കീഴടക്കിയപ്പോള്‍ സൈക്കോളജിയില്‍ ഞാന്‍ നേടിയ ബിരുദങ്ങളെല്ലാം വെറും കടലാസ് കഷണങ്ങളായി എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിയ്ക്ക് തോന്നുന്നു.
ബാക്കി ഇവിടെ തുടര്‍ന്നു വായിക്കുക...
.
13 February 2010
5 February 2010
ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2010
അങ്ങനെ ദോഹയിലെ പ്രസിദ്ധമായ "ഈറ്റില്ലാ മീറ്റിനു" ശേഷം ദോഹക്കാരായ ബ്ലോഗ്ഗര്‍മാര്‍ വീണ്ടും ഒത്തു കൂടി, വിത്ത് ഈറ്റ്..!!
(ഈറ്റ് എന്തായിരുന്നു എന്ന് മാത്രം ചോദിക്കരുത്.)
ദോഹയിലെ ആദ്യ ബ്ലോഗ് മീറ്റ് നടന്നത് കഴിഞ്ഞ സെപ്തംബറില്‍ ആണ്. അതിന്റെ വിശേഷങ്ങള്‍ ദേ ഇവിടെ വായിക്കാം.
കഴിഞ്ഞ തവണ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുറേ ബ്ലോഗര്‍മാരെ കൂടി പരിചയപ്പെടാന്‍ ഈ ഒത്തു ചേരലിലൂടെ സാധ്യമായി.
ദോഹ വിന്റെര്‍-10 എന്ന് നാമകരണം ചെയ്ത ഈ സൌഹൃദ സംഗമത്തിന്റെ ഫോട്ടോസ് ഇവിടെ ചേര്‍ക്കുന്നു.
പങ്കെടുത്തവര്‍
ശാരദ നിലാവ്.(സുനില്‍ പെരുമ്പാവൂര്‍) - ശാരദ നിലാവ്
രാമചന്ദ്രന്‍ വെട്ടിക്കാട്ട് - ഞാനിവിടെയുണ്ട്
ശ്രദ്ധേയന്‍(ഷഫീഖ് )- കരിനാക്ക്
കിരണ്‍സ് - കിരണ്‍സ്
സ്മിത ആദര്‍ശ് - പകല്‍ കിനാവ്
കെ.മാധവിക്കുട്ടി - ജീവിതത്തില്‍ നിന്ന്
എ ആര്‍ നജീം - പാഠഭേദം
ചാണ്ടിക്കുഞ്ഞ് - ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍
സ്മൈലി - നേര്‍ക്കാഴ്ചകള്‍
ഹാരിസ് എടവന - മന്ദസ്മിതം
ഇസ്മായില്‍ - തണല്‍
കെ.വി മനോഹര്‍ - മനോവിഭ്രാന്തികള്‍
സി.എം ഷക്കീര്‍ - ഗ്രാമീണം
ഇസ്മായില്‍ - ചാറ്റല്‍
ശൈലേഷ് - മോഹനം,നേര്‍ക്കാഴ്ചകള്‍
സലിം - ബ്ലോഗില്ലാ ബ്ലോഗര്‍.!!
അനില്‍
ഈ പരിപാടിയുടെ മുഖ്യ സംഘാടകനായ മഹമ്മദ് സഗീറിന് അപ്രതീക്ഷിതമായ ചില തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല.
ഫോട്ടോസ്
ദോഹ മീറ്റ് വിന്റെര്‍ ടെന്‍ പോസ്റ്റര്‍
(സുനില്‍ പെരുമ്പാവൂര്‍ ആണ് മനോഹരമായ ഈ പോസ്റ്ററിന്റെ ശില്‍പ്പി . ഖത്തറിന്റെ ദേശീയതയുടെ പ്രതീകമായ 'ഒറിക്സ് ' ആണ് ചിത്രത്തില്‍ .)
രാമചന്ദ്രന്‍ വെട്ടിക്കാട്ട് - (ഞാന്‍ ഇവിടത്തന്നെയുണ്ട്) 'ബ്ലോത്ര'ത്തിന്റെ ജീവാത്മാവും പരമാത്മാവും
സുനില്‍ പെരുമ്പാവൂര്‍ - (സംഘാടക സമിതി) 'ശാരദ നിലാവ് 'വഴിഞ്ഞൊഴുകുന്ന ചിരി.
കിരണ്‍സ് - (സംഗീതമേ ജീവിതം ) പിന്നേം സംഗീതമേ ജീവിതം...!!
ശ്രദ്ധേയന്‍ - എന്താ ശ്രദ്ധ..!!(ഞാന്‍ നോക്കി 'കരിനാക്ക്' ഒന്നും ഇല്ലാ ട്ടോ.)
എ.ആര്‍ നജീം - ഈറ്റ് ബ്ലോഗ്, ഡ്രിങ്ക് ബ്ലോഗ് !!
ഹാരിസ് എടവന - കവി,ഗായകന്‍,ഗസല്‍ പ്രാന്തന്‍..പറഞ്ഞാല്‍ തീരില്ല.!!
സ്മിത ആദര്‍ശ് - ടീച്ചറെ പറ്റി ഞാന്‍ പറയണോ.? (വന്ന ഉടനെ റേഡിയോ ഓണ്‍ ചെയ്തു വച്ചു..ന്തൂട്ട് വിശേഷങ്ങളാ.!! )
കെ.മാധവിക്കുട്ടി - കവിത ജീവിതം തന്നെ...
അസ് ലം (സ്മൈലി) -ഫോട്ടോയില്‍ ലേശം മാസിലുപിടിക്കുന്ന പോലെ തോന്നുമെങ്കിലും ആള്‍ ശരിക്കും സ്മൈലിയാ..:) :)
കെ.വി മനോഹര്‍ - ആള്‍ക്ക് 'മനോവിഭ്രാന്തികള്‍' ഒന്നും തന്നെ ഇല്ലാ ട്ടോ..
സിജോയ് (ചാണ്ടിക്കുഞ്ഞ്) - ബ്ലോഗിന്റെ പേര്??.ഹി ഹി ..ഞാന്‍ മറന്നു..:)
ഇസ്മായില്‍ -ബ്ലോഗ് 'ചാറ്റല്‍' ആണെങ്കിലും ആള്‍ ഇടിവെട്ടി പെയ്യുകയാണ്.!!
ഇസ്മായില്‍ - ഓള്‍വേയ്സ് സ്മൈല്‍ (ഈ ഫോട്ടോ കാര്യമാക്കേണ്ട..:) )
അനില്‍ - മാധവിക്കുട്ടിയുടെ നല്ല പാതി.
സലിം - സ്വന്തമായി ബ്ലോഗില്ലാത്ത ബ്ലോഗര്‍(?)...!! പക്ഷേ ബ്ലോഗ് ലോകത്ത് നിറസാന്നിധ്യം.
സി.എം ഷക്കീര്‍ - ക്യാമറയേന്തിയ ഗ്രാമീണന്‍..!!
മോഹനം - ഫോട്ടോഗ്രാഫര്‍.!! മുകളിലെ എല്ലാ ഫോട്ടോകളും ആ ക്യാമറയില്‍ നിന്നാണ്.
മുരളി - 'പാവം ഞാന്‍' (പിറകിലെ കസേരകളെല്ലാം ബ്ലോഗര്‍മാര്‍ക്ക് ഇരിക്കാന്‍ വേണ്ടി കൊണ്ടു വന്നതായിരുന്നു ട്ടോ...)
മീറ്റ് തുടങ്ങി..!! (ഈറ്റും)
ബൂലോഗ ചര്‍ച്ച....!!
ഹോ..ഇപ്പോഴാ ശ്വാസം നേരെ വീണത്.!! ഇസ്മായില്‍,ശ്രദ്ധേയന്‍,ശാരദ നിലാവ്.
ഹാരിസ് പാടുന്നു (മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കരുത്..പ്ലീസ് )
ദേ പിന്നേം ചര്‍ച്ച..!! വെട്ടിക്കാട്,ചാണ്ടിക്കുഞ്ഞ്,ഇസ്മായില്‍,ഹാരിസ്.
സ്മിത ടീച്ചര്‍ കത്തി വയ്ക്കുന്നത് കേള്‍ക്കുകാ..
ഇപ്പൊ കത്തിവയ്ക്കുന്നത് വെട്ടിക്കാട് - ഹാരിസ്,സുനില്‍,നജീം,മുരളി.
ഒടുക്കത്തെ ചര്‍ച്ച...!!
ഈ ഫോട്ടോയില്‍ നടുക്ക് നില്‍ക്കുന്ന ആളെ കണ്ടോ..ഇദ്ദേഹത്തിന്റെ ചുമലില്‍ തൂങ്ങിക്കിടക്കുന്ന ആ യന്ത്രത്തില്‍ നിന്നാണ് ഈ പോട്ടംസ് ഒക്കെ വന്നത് ട്ടോ...ഫോട്ടോഗ്രാഫര്‍ ശൈലേഷ് (മോഹനം)
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്.!!
ഇത് ദോഹയിലെ അല്‍ മാലികി ടവര്‍ എന്ന പ്രശസ്തമായ ബില്‍ഡിംഗിന്റെ ഉള്‍ഭാഗം ആണ് .മീറ്റ് കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ ലോബിയിലെ മാര്‍ബിള്‍ പതിച്ച ഈ തൂണിന്റെ ഫോട്ടോ ഒന്നു എടുക്കണം എന്ന് തോന്നി...എന്തിനാണെന്നോ ??...
വെറുതേ..
ഒന്നു സൂക്ഷിച്ചു നോക്കൂ..
"കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.."
:)

ചര്‍ച്ച തുടരുന്നു - സലിം ,സ്മൈലി,മാധവിക്കുട്ടി,സ്മിത ആദര്‍ശ്
"ബ്ലോഗായാല്‍ മീറ്റ് വേണം..കൂടെയൊരു ഈറ്റും വേണം....."...........കിരണ്‍സ് പാടുന്നു.
സ്മിത ടീച്ചര്‍ കത്തി വയ്ക്കുന്നത് കേള്‍ക്കുകാ..
ഇപ്പൊ കത്തിവയ്ക്കുന്നത് വെട്ടിക്കാട് - ഹാരിസ്,സുനില്‍,നജീം,മുരളി.
ഒടുക്കത്തെ ചര്‍ച്ച...!!
ഈ ഫോട്ടോയില്‍ നടുക്ക് നില്‍ക്കുന്ന ആളെ കണ്ടോ..ഇദ്ദേഹത്തിന്റെ ചുമലില്‍ തൂങ്ങിക്കിടക്കുന്ന ആ യന്ത്രത്തില്‍ നിന്നാണ് ഈ പോട്ടംസ് ഒക്കെ വന്നത് ട്ടോ...ഫോട്ടോഗ്രാഫര്‍ ശൈലേഷ് (മോഹനം)
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്.!!
ഇത് ദോഹയിലെ അല്‍ മാലികി ടവര്‍ എന്ന പ്രശസ്തമായ ബില്‍ഡിംഗിന്റെ ഉള്‍ഭാഗം ആണ് .മീറ്റ് കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ ലോബിയിലെ മാര്‍ബിള്‍ പതിച്ച ഈ തൂണിന്റെ ഫോട്ടോ ഒന്നു എടുക്കണം എന്ന് തോന്നി...എന്തിനാണെന്നോ ??...
വെറുതേ..
ഒന്നു സൂക്ഷിച്ചു നോക്കൂ..
"കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.."
:)
വാല്‍ക്കഷണം
അങ്ങനെ ബ്ലോഗ് മീറ്റ് ഒക്കെ കഴിഞ്ഞു.
കഥാകൃത്ത് കഥയെഴുതാനിരുന്നു.
....."ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ....സുരേഷ് തിരിഞ്ഞു നോക്കി..
ദാ മുറ്റത്തൊരു ബ്ലോഗര്‍..!! "
.
Labels:
ചിത്രം,
ദോഹ ബ്ലോഗ് മീറ്റ്,
വാര്‍ത്ത
Subscribe to:
Posts (Atom)