tag:blogger.com,1999:blog-529785220635409495.post361116117678673891..comments2023-10-22T03:51:31.335-07:00Comments on Murali I പെയ്തൊഴിയാതെ: ദത്തുപുത്രന്(ത്രി)....മുരളി I Murali Mudrahttp://www.blogger.com/profile/11938604579749656969noreply@blogger.comBlogger14125tag:blogger.com,1999:blog-529785220635409495.post-38238568825871805052009-10-17T02:17:09.979-07:002009-10-17T02:17:09.979-07:00പ്രത്യാശയുടെ പ്രതീകമായി പൂച്ച...
നല്ല കഥ...പുതിയ ...പ്രത്യാശയുടെ പ്രതീകമായി പൂച്ച...

നല്ല കഥ...പുതിയ ശൈലി കൊള്ളാം....Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-529785220635409495.post-63272228840974944862009-10-16T11:16:56.316-07:002009-10-16T11:16:56.316-07:00സംഭാഷണങ്ങളിലൂടെ മാത്രം പറഞ്ഞ ഈ കൊച്ചു കഥ ഇഷ്ടമായിസംഭാഷണങ്ങളിലൂടെ മാത്രം പറഞ്ഞ ഈ കൊച്ചു കഥ ഇഷ്ടമായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-529785220635409495.post-25353882004290871802009-10-16T11:03:31.346-07:002009-10-16T11:03:31.346-07:00പരീക്ഷണം നന്നായി ആസ്വദിച്ചു ഒപ്പം കഥയും.പരീക്ഷണം നന്നായി ആസ്വദിച്ചു ഒപ്പം കഥയും.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-529785220635409495.post-90000772486546782712009-10-15T19:19:22.416-07:002009-10-15T19:19:22.416-07:00കഥ ഇഷ്ടായി.കഥ ഇഷ്ടായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-529785220635409495.post-34817027347920690632009-10-15T09:54:41.556-07:002009-10-15T09:54:41.556-07:00pareekshanam vijayamnu murali...
aashamsakalpareekshanam vijayamnu murali...
aashamsakalINTIMATE STRANGERhttp://strangerintimate.blogspot.com/noreply@blogger.comtag:blogger.com,1999:blog-529785220635409495.post-61653721651186561672009-10-15T09:48:28.899-07:002009-10-15T09:48:28.899-07:00അധികം വര്നിക്കാതെ, വിശദമാക്കാതെ വളരെ മനോഹരമായി വാ...അധികം വര്നിക്കാതെ, വിശദമാക്കാതെ വളരെ മനോഹരമായി വായനക്കാരന് ആ ഫീല്‍ കിട്ടുന്നു...
അതാണിതിന്റെ വിജയം എന്ന് എനിക്ക് തോനുന്നു....
മക്കളെ വളര്തിയതിന്റെ കഷ്ട്ടപാടുകള്‍ പറയാതെ, മക്കള്‍ ഉപേക്ഷിച്ചു പോകുന്ന രംഗം വര്‍ണ്ണിക്കാതെ വായനക്കാരെന് എല്ലാം അറിയുന്നു.....

വളരെ മനോഹരം...നന്നായിരിക്കുന്നു ഇതും...
സംഭാഷണങ്ങള്‍ ഇരിത്തിരി കൂടെ കുറുക്കാമായിരുന്നു എന്ന് എന്റെ മാത്രം അഭിപ്രായം.....Anonymousnoreply@blogger.comtag:blogger.com,1999:blog-529785220635409495.post-79711638088441107672009-10-15T09:36:00.149-07:002009-10-15T09:36:00.149-07:00കൊള്ളാം. ഒരു വ്യത്യസ്തയുണ്ട്.കൊള്ളാം. ഒരു വ്യത്യസ്തയുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-529785220635409495.post-27477817792624389272009-10-15T07:34:56.050-07:002009-10-15T07:34:56.050-07:00dialogs only!!!
കഥ കൊള്ളാം..:)dialogs only!!!
കഥ കൊള്ളാം..:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-529785220635409495.post-82097266296040418332009-10-15T03:11:12.348-07:002009-10-15T03:11:12.348-07:00മുരളീ,കഥ വളരെ നന്നായി..പലപ്പോഴും..ഒരു കുഞ്ഞു സ്നേ...മുരളീ,കഥ വളരെ നന്നായി..പലപ്പോഴും..ഒരു കുഞ്ഞു സ്നേഹത്തിന്റെ കണിക മാത്രം മതി നമുക്ക് ജീവിക്കാനുള്ള പ്രത്യാശ നല്കാന്..അല്ലെ..?ആശംസകള്‍.....Anonymousnoreply@blogger.comtag:blogger.com,1999:blog-529785220635409495.post-69800600768418891382009-10-15T02:21:55.366-07:002009-10-15T02:21:55.366-07:00@വരവൂരാന്‍ : നന്ദി...പിന്നെ..പൂച്ചകള്‍ ഏകാന്തയുടെ ...@വരവൂരാന്‍ : നന്ദി...പിന്നെ..പൂച്ചകള്‍ ഏകാന്തയുടെ കൂട്ടുകാരാണെന്ന് പറഞ്ഞതാര് ?.........ആര് ???........
@കുറുപ്പ് : അതെ സത്യം...വിരഹവും ദുഖവും എല്ലാം ചിന്തകളുടെ ബാക്കി തന്നെ..നന്ദി..വീണ്ടും കാണണം..
@ശിവ : കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം....വീണ്ടും വരിക..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-529785220635409495.post-2926576794116950002009-10-15T02:16:04.614-07:002009-10-15T02:16:04.614-07:00നല്ല ആശയം.... നല്ലൊരു ചെറുകഥ...നല്ല ആശയം.... നല്ലൊരു ചെറുകഥ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-529785220635409495.post-90702530230201492522009-10-15T02:01:24.760-07:002009-10-15T02:01:24.760-07:00തിരിച്ചറിവുകള്‍ വരുമ്പോഴല്ലേ എല്ലാ ജീവജാലങ്ങളും സ്...തിരിച്ചറിവുകള്‍ വരുമ്പോഴല്ലേ എല്ലാ ജീവജാലങ്ങളും സ്വത്വം മനസ്സിലാക്കുന്നത്.........''
(അത് സത്യം, )
''കടമകള്‍ ഒരിക്കലും തീരുന്നില്ല....അതു ചെയ്തു തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ജീവിതം...തിരിച്ചു പ്രതീക്ഷിക്കുകയുമരുത്..

മുരളി അളിയാ ഇത് മാത്രം ചിന്തിച്ചാല്‍ മതി. എന്നാലും മനുഷ്യന് അല്ലെ കുറച്ചൊക്കെ പ്രതീക്ഷിച്ചു പോവും. അന്നേരം ആണ് വേദനയും, വിരഹവും, എല്ലാം ഉടലെടുക്കുന്നത്.

പുതിയ പരീക്ഷണം നന്നായി, എന്തായാലും ആശംസകള്‍, മുന്നോട്ടു മുന്നോട്ടു.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-529785220635409495.post-79754652325071127182009-10-14T23:45:55.017-07:002009-10-14T23:45:55.017-07:00ആഴങ്ങളിലേക്ക് ചിന്തകളിലേക്ക് ഈ വരികൾ ഇറങ്ങി ചേരു...ആഴങ്ങളിലേക്ക് ചിന്തകളിലേക്ക് ഈ വരികൾ ഇറങ്ങി ചേരുന്നുവല്ലോ... നല്ല രചന

പൂച്ചകള്‍ ഏകാന്തയുടെ കൂട്ടുകാരാണെന്ന് പറഞ്ഞതാര് ?.................വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-529785220635409495.post-6504469601710161092009-10-14T22:58:34.888-07:002009-10-14T22:58:34.888-07:00സംഭാഷണങ്ങളിലൂടെ മാത്രം ഒരു കഥ പറഞ്ഞാല്‍ എങ്ങനെയിരി...സംഭാഷണങ്ങളിലൂടെ മാത്രം ഒരു കഥ പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്നൊരു പരീക്ഷണം....ഇവിടെ കഥാകാരനില്ല കഥയും കഥാപാത്രങ്ങളും മാത്രം.. നഷ്ടസ്നേഹത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദന..പൂച്ചകള്‍ ഏകാന്തയുടെ കൂട്ടുകാരാണെന്ന് പറഞ്ഞതാര് ?.................മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.com