tag:blogger.com,1999:blog-529785220635409495.post2807259418824094968..comments2023-10-22T03:51:31.335-07:00Comments on Murali I പെയ്തൊഴിയാതെ: ഒരു 'യുവബ്ലോഗന്റെ' വിലാപങ്ങള്‍....മുരളി I Murali Mudrahttp://www.blogger.com/profile/11938604579749656969noreply@blogger.comBlogger38125tag:blogger.com,1999:blog-529785220635409495.post-79251006220977162292010-05-27T13:38:26.935-07:002010-05-27T13:38:26.935-07:00murlyettaa.........,
ithey sssi angu bodhichu tto...murlyettaa.........,

ithey sssi angu bodhichu tto.....

kidilam languae flexibility....

and a brave attempt too.......

kurachadhikam blogganmaarithode pani nirthum theercha.........

hats offrohithttps://www.blogger.com/profile/11336653256718244943noreply@blogger.comtag:blogger.com,1999:blog-529785220635409495.post-89696429959371230972010-03-20T02:19:54.284-07:002010-03-20T02:19:54.284-07:00ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറി...ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറില്‍ തൂങ്ങിയിറങ്ങി വീടിന്റെ ഓടിളക്കി അകത്തു കയറുന്നത് മനസ്സിലോര്ത്തപ്പോള് അവരെയും വിട്ടു...priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-529785220635409495.post-51079796235362062372009-12-22T10:19:54.971-08:002009-12-22T10:19:54.971-08:00അപ്പോ ഇങ്ങനെയും ഫെയ്മസ് ആകാം അല്ലേ..?അപ്പോ ഇങ്ങനെയും ഫെയ്മസ് ആകാം അല്ലേ..?Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-529785220635409495.post-9649660512317268622009-12-14T23:22:28.713-08:002009-12-14T23:22:28.713-08:00ഇതു എന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ്...ഇതു എന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ്. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ചിരിച്ചു പണ്ടാരടങ്ങിഷ്ട :)സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-529785220635409495.post-36395553770209420312009-12-13T07:52:08.444-08:002009-12-13T07:52:08.444-08:00എഴുത്ത് രസിച്ചു...
നന്നായിട്ടുണ്ട്..ആശംസകള്‍..എഴുത്ത് രസിച്ചു...
നന്നായിട്ടുണ്ട്..ആശംസകള്‍..വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-529785220635409495.post-34743720189867547922009-12-12T04:09:07.272-08:002009-12-12T04:09:07.272-08:00സത്യമായും വായിച്ചിട്ട് എന്റെ കണ്ണുനിറഞു പോയി!

...സത്യമായും വായിച്ചിട്ട് എന്റെ കണ്ണുനിറഞു പോയി!

തകര്‍ത്തു കേട്ടോ!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-529785220635409495.post-2286036285865430312009-12-11T10:33:34.982-08:002009-12-11T10:33:34.982-08:00"'കണ്ണു നനയിച്ചു''...''മന..."'കണ്ണു നനയിച്ചു''...''മനസ്സ് നൊന്തു''...''ഹൃദയത്തെ സ്പര്‍ശിച്ചു'' എന്നുള്ള കമന്റുകളൊക്കെ കിട്ടും...".....

നന്നായിട്ടുണ്ട് മാഷെകുരാക്കാരന് ..!https://www.blogger.com/profile/00073172018389754265noreply@blogger.comtag:blogger.com,1999:blog-529785220635409495.post-80961633671834068332009-12-11T07:40:10.232-08:002009-12-11T07:40:10.232-08:00മുഹമ്മദ് സഗീര്‍
Bijli
കുമാരന്
Rare Rose
അഭി
ആ...മുഹമ്മദ് സഗീര്‍
Bijli
കുമാരന്
Rare Rose
അഭി
ആര്‍ദ്ര ആസാദ്
Jenshia
എല്ലാവര്ക്കും നന്ദി..സന്തോഷം..
:) :)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-529785220635409495.post-16970349371627938052009-12-11T06:12:06.760-08:002009-12-11T06:12:06.760-08:00കൊള്ളാലോ മുരളിയെ... :)കൊള്ളാലോ മുരളിയെ... :)Jenshiahttps://www.blogger.com/profile/14952431097077092743noreply@blogger.comtag:blogger.com,1999:blog-529785220635409495.post-10695766230259646032009-12-11T01:42:54.902-08:002009-12-11T01:42:54.902-08:00കലക്കി.
സകലമാന യുവ ബ്ലോഗര്‍മാരുടെയും മനസ്സെങ്ങന...കലക്കി.

സകലമാന യുവ ബ്ലോഗര്‍മാരുടെയും മനസ്സെങ്ങനെ വായിച്ചെടുത്തു?ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-529785220635409495.post-6765803459725975502009-12-11T01:32:29.165-08:002009-12-11T01:32:29.165-08:00കൊള്ളം നന്നായിരിക്കുന്നുകൊള്ളം നന്നായിരിക്കുന്നുഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-529785220635409495.post-12437289685547923542009-12-10T22:16:41.650-08:002009-12-10T22:16:41.650-08:00വിലാപങ്ങള്‍ തകര്‍പ്പനായിട്ട് എഴുതി.നല്ലോണം ചിരിച്ച...വിലാപങ്ങള്‍ തകര്‍പ്പനായിട്ട് എഴുതി.നല്ലോണം ചിരിച്ചു.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-529785220635409495.post-59108570283737819122009-12-10T06:56:44.179-08:002009-12-10T06:56:44.179-08:00അടിപൊളി എഴുത്ത്. തകര്‍ത്തു. സമ്മതിച്ചിരിക്കുന്നു....അടിപൊളി എഴുത്ത്. തകര്‍ത്തു. സമ്മതിച്ചിരിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-529785220635409495.post-34089408732532202282009-12-10T04:11:21.732-08:002009-12-10T04:11:21.732-08:00വളരെ നന്നായിട്ടുണ്ട്..കേട്ടോ..ആശംസകള്‍..വളരെ നന്നായിട്ടുണ്ട്..കേട്ടോ..ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-529785220635409495.post-32247294380554376792009-12-10T02:15:30.038-08:002009-12-10T02:15:30.038-08:00പ്രിയദര്ശന് വായിക്കാതിരിക്കട്ടെ എന്നാണ് എന്റെ പ്...പ്രിയദര്ശന് വായിക്കാതിരിക്കട്ടെ എന്നാണ് എന്റെ പ്രാര്ത്ഥനമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-529785220635409495.post-33877299638269870542009-12-09T23:33:10.024-08:002009-12-09T23:33:10.024-08:00അരീക്കോടന്‍
ദിലീപ്
മനോരാജ്
ജിക്കൂസ്
സന്തോഷ് പല്ലശ...അരീക്കോടന്‍
ദിലീപ്
മനോരാജ്
ജിക്കൂസ്
സന്തോഷ് പല്ലശ്ശന
Typist | എഴുത്തുകാരി

ഇവിടെ എത്തിയ എല്ലാവര്ക്കും നന്ദി..
:) :)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-529785220635409495.post-64971832792354002232009-12-09T18:53:58.817-08:002009-12-09T18:53:58.817-08:00ഫേയ്മസ് ആവാന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യേണ്...ഫേയ്മസ് ആവാന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിവരുമെന്നു തന്നെയാ തോന്നണേ, എന്തായാലും ഒരു സൂത്രം കിട്ടിയല്ലോ...Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-529785220635409495.post-2486175236380551602009-12-09T07:07:57.935-08:002009-12-09T07:07:57.935-08:00നല്ല എഴുത്ത് രസിച്ചു...നല്ല എഴുത്ത് രസിച്ചു...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-529785220635409495.post-12312946687957398982009-12-09T03:17:30.064-08:002009-12-09T03:17:30.064-08:00അന്യായ സാധനം തന്നെ കേട്ടോ....................അന്യായ സാധനം തന്നെ കേട്ടോ......................https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-529785220635409495.post-85129582354385224732009-12-09T03:15:58.805-08:002009-12-09T03:15:58.805-08:00ദാസന് ഡീകാപ്രിയോയും ശ്രീദേവീ വിന്സ്ലെറ്റും കലക്...ദാസന് ഡീകാപ്രിയോയും ശ്രീദേവീ വിന്സ്ലെറ്റും കലക്കി

kollam suhruthe... rasikan ennu thanne parayam..famous ayalo?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-529785220635409495.post-83066148469834089182009-12-08T23:36:14.226-08:002009-12-08T23:36:14.226-08:00ലേറ്റസ്റ്റ് ദുഷ്ടന് തടിയന്റവിട നസീറാണ്....
പിന്ന...ലേറ്റസ്റ്റ് ദുഷ്ടന് തടിയന്റവിട നസീറാണ്....

പിന്നെ വേണമെങ്കില്‍.... അജ്മല്‍ കസബ്...!!

ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറില്‍ തൂങ്ങിയിറങ്ങി വീടിന്റെ ഓടിളക്കി അകത്തു കയറുന്നത് മനസ്സിലോര്ത്തപ്പോള് അവരെയും വിട്ടു...

ha ha kollamDileepnoreply@blogger.comtag:blogger.com,1999:blog-529785220635409495.post-49236198504458069292009-12-08T22:37:26.846-08:002009-12-08T22:37:26.846-08:00ഹ ഹാ..കലക്കി...അപ്പോള്‍ ഫെയ്മസ് ആകാന്‍ നര്മ്മത്തി...ഹ ഹാ..കലക്കി...അപ്പോള്‍ ഫെയ്മസ് ആകാന്‍ നര്‍മ്മത്തില്‍ ചാണകം കലക്കണം അല്ലേ? എങ്കി ഒന്ന് ശ്രമിച്ചു നോക്കട്ടെ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-529785220635409495.post-22909070007647842672009-12-08T22:09:11.986-08:002009-12-08T22:09:11.986-08:00@ കിരണ്‍സ് : സ്വകാര്യം പറയാം...ഇപ്പൊ 2MB ആണ്..ഹഹ ....@ കിരണ്‍സ് : സ്വകാര്യം പറയാം...ഇപ്പൊ 2MB ആണ്..ഹഹ .. :)

@ pattepadamramji : ഹേയ് സത്യമൊന്നുമല്ല...ചുമ്മാ..... :)

@ഉറുമ്പ് : ഫെയ്മസാകാന്‍ നൂറു വഴികള്‍.....:)

@ജയേഷ് : ഡെയിലി ഒന്ന് ബ്ലോഗിയില്ലെങ്കില്‍ എങ്ങനെ ഉറക്കം വരും.. :)

@ശ്രീ : ഡാങ്ക്സ്. :)

@ വശംവദന്‍ : :) :)

@ സുകന്യ : അത് തന്നെ യുവ ബ്ലോഗന്റെ വിലാപം..ഹ ഹ .. :)മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-529785220635409495.post-37305293094030782112009-12-08T21:32:22.490-08:002009-12-08T21:32:22.490-08:00തോണി മറിഞ്ഞ് രക്ഷപ്പെടലും ഒക്കെ വായിച്ചപ്പോള്‍ തന്...തോണി മറിഞ്ഞ് രക്ഷപ്പെടലും ഒക്കെ വായിച്ചപ്പോള്‍ തന്നെ ടൈറ്റാനിക് ഓര്മ വന്നു. അതിനിപ്പോ യുവ ബ്ലോഗ്ഗനെ കുറ്റപ്പെടുത്താന്‍ പറ്റുമോ?
ഹഹഹ ഇതു എന്തായാലും നര്‍മത്തില്‍ ചാലിച്ച് അല്ല മുങ്ങി എഴുതി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-529785220635409495.post-14078080506672385812009-12-08T20:57:33.864-08:002009-12-08T20:57:33.864-08:00എഴുത്ത് കിടലൻ!
''ഒരു തേങ്ങ പ്രതീക്ഷിച്...എഴുത്ത് കിടലൻ!

''ഒരു തേങ്ങ പ്രതീക്ഷിച്ചു വന്നപ്പോള്‍ എന്റയര്‍ തേങ്ങാക്കുല തന്നെ കിട്ടിയിരിക്കുന്നു....!!

ഹ..ഹ..വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.com